ജലാരോഗ്യം

ശുദ്ധജലത്തിന്‍റെ സവിശേഷഗുണങ്ങള്‍ ശാസ്ത്രം തെളിച്ചിട്ടുള്ളതാണ്. മറിച്ച് മലിനജലം മാറാവ്യാധികള്‍ക്ക് പോലും കാരണവുമായേക്കാം. ഇന്ത്യയില്‍ ഒട്ടുമിക്ക അസുഖങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ജനങ്ങളും മുതിര്‍ന്നവരും കുട്ടികളുമാണ് ജലജന്യരോഗങ്ങള്‍ക്ക് ഇരയാകുന്നത്. ഹില്ലി അക്വ ഇത്തരം ആശങ്കകളെ അകറ്റി രോഗവിമുക്തമായ ഒരു ജീവിതം നിങ്ങള്‍ക്കേകുന്നു.