ഗുണമേന്മ

കണിശവും സങ്കീര്‍ണവുമായ പ്രക്രിയകളിലൂടെ കടന്നുപോയി കരസ്പര്‍ശമേതുമേല്‍ക്കാതെയാണ് ഹില്ലി അക്വ നിങ്ങളിലേക്കെത്തുന്നത്. ഇടുക്കി ഡാമില്‍ നിന്നും മലങ്കര ഡാമിലെത്തുന്ന ജലം സാന്‍റ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, UV ട്രീറ്റ്മെന്‍റ്, മൈക്രോണ്‍ ഫില്‍ട്രേഷന്‍, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷന്‍ തുടങ്ങിയ തികച്ചും അത്യാധുനിക ഓട്ടോമാറ്റിക്ക് സംവിധാനങ്ങളിലൂടെ ശുദ്ധീകരിച്ചെടുക്കുന്നു.

leaflet-web